Browsing: Top News

ടിപ്പററി: കൗണ്ടി ടിപ്പററിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. നെനാഗിലെ ആർ445 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം…

ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരായ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ദേശി കമ്യൂണിറ്റി . ഡബ്ലിനിലെ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 13…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ അനധികൃതമായി കൈവശം സൂക്ഷിച്ച തോക്കും പണവും കണ്ടെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൽബ്രിഗനിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.…

ഒരു വ്യക്തി ആരോഗ്യവാനായിരിക്കാൻ നല്ല ജീവിതശൈലി , യോഗ, വ്യായാമം, സമീകൃതാഹാരം എന്നിവയെല്ലാം ആവശ്യമാണ് . എന്നാൽ പലരും ഇഷ്ടപ്പെട്ട ആഹാരത്തിനു മുന്നിൽ ആരോഗ്യത്തെ മറക്കാറുണ്ട്.അതിന്റെ ഫലമായി…

ഡബ്ലിൻ: അയർലൻഡിൽ ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മഴ മാറി നിൽക്കും. ചൂടുള്ള കാലാവസ്ഥയായതിനാൽ മെർക്കുറിയുടെ അളവ് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഞായറാഴ്ചയോടെ…

ഡബ്ലിൻ: ജോഗിംഗിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ്. സിറിയക്കാരനായ ഹോയ്ദ ഹമദിനാണ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം 26 ന്…

കോർക്ക്: വിപുലമായ ഓണാഘോഷം സംഘടിപ്പിക്കാൻ മാലോ ഇന്ത്യൻ അസോസിയേഷൻ (എംഐഎ). അടുത്ത മാസം 30 ന് (ശനിയാഴ്ച) ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയുടെ…

എല്ലാവർക്കും ജീവിതത്തിൽ പല ടെൻഷനുകളും ഉണ്ടാകും. അത് ചിലപ്പോൾ ഫാമിലി പ്രശ്നങ്ങൾ കാരണമാകാം, അല്ലെങ്കിൽ തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ മൂലവുമാകാം . എന്നാൽ ഭക്ഷണത്തിലെ ചില കാര്യങ്ങൾക്ക് നിങ്ങളുടെ…

ഡബ്ലിൻ: ഹെയ്തിയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ജെന ഹെരാട്ടിയുടെ മോചനത്തിനായി അഭ്യർത്ഥിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഹെയ്തിയിലുള്ളവർക്കായി വലിയ സംഭാവനകൾ ജെന നൽകിയിട്ടുണ്ടെന്ന്…

ലൗത്ത്: കൗണ്ടി ലൗത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി പോലീസ്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദ്രോഗെഡയിലായിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരത്തിന്റെ…