ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ആക്രമിക്കപ്പെട്ട സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത്. ലിമെറിക്ക് സ്വദേശിനിയായ സ്കാർലെറ്റ് ഫൗൾക്ക്നെറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് വയസ്സുള്ള കുട്ടിയുടെ അമ്മയായ സ്കാർലെറ്റ് ട്രാവലർ കമ്യൂണിറ്റി അംഗമാണ്.
ഇന്നലെയാണ് യുവതിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. 20 വയസ്സാണ് യുവതിയുടെ പ്രായം. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Discussion about this post

