Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ അനധികൃത സ്ട്രീമിംഗ് സർവ്വീസുകൾ നൽകിവരുന്ന സ്ഥാനങ്ങൾക്കെതിരെ നടപടി. 15 ഓളം സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. സ്‌കൈ ടിവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്കെതിരെ പകർപ്പവകാശലംഘനവുമായി ബന്ധപ്പെട്ട്…

ഡബ്ലിൻ: ഡബ്ലിനിൽ ഹൗത്തിലെ പാറക്കെട്ടുകളിൽ നിന്നും വീണ് വിനോദസഞ്ചാരിയ്ക്ക് ഗുരുതര പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 20 കാരനാണ് പരിക്കേറ്റത്. അദ്ദേഹം മേറ്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. പുലർച്ചെ സമയങ്ങളിലും വൈകുന്നേരങ്ങളിലുമായിരിക്കും മഴ ലഭിയ്ക്കുക. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാം.…

ഡബ്ലിൻ: ഹെയ്തിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ഐറിഷ് വനിത ജെന ഹെരാട്ടിയുമായി സംസാരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെനയോട് ഫോണിലൂടെയായിരുന്നു അദ്ദേഹം…

ഡബ്ലിൻ: സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് ഇടപെടണമെന്ന് ആവശ്യം. എൻഎപിഡി ( നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് )…

ഡബ്ലിൻ: അയർലൻഡിൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം പരമാവധി ശേഷിയും മറികടന്നതായി ഐറിഷ് പ്രിസൺ സർവ്വീസ്. 2024 ലെ വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം. ജയിലുകൾ നിറഞ്ഞുകവിയുന്നതിൽ…

ഡബ്ലിൻ: അയർലൻഡിൽ പിടികൂടിയത് നാല് ലക്ഷം യൂണിറ്റ് അനധികൃത- വ്യാജ മരുന്നുകൾ. ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷവുമായി…

കോർക്ക്: കൗണ്ടി കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ). മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ മീനുകൾ…

കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ ഭവന പദ്ധതി. മല്ലോയിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം ആസൂത്രണ കമ്മീഷൻ ( ആസൂത്രണ ബോർഡ്) അനുമതി നൽകി.…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൊണബേറ്റിലെ ഗ്രാമത്തിൽ പരിശോധന നടത്തുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധനയ്ക്ക്…