Browsing: Top News

ക്ലെയർ: ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനം ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി. യുണൈറ്റഡ് ഫ്‌ളൈറ്റ് യുഎ-331 എന്ന വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്.…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഔദ്യോഗിക കാലാവധി ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു തുടങ്ങാം. ഈ…

ഡബ്ലിൻ: റയാൻ എയറിന്റെ ലഗ്ഗേജ് നിയമത്തിൽ മാറ്റം. ഇന്നലെ മുതൽ റയാൻ എയർ സർവ്വീസ് നടത്തുന്ന 235 വിമാനത്താവളങ്ങളിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നു. സൗജന്യ പേഴ്‌സണൽ…

കോർക്ക്: കോർക്ക് വിമാനത്താവളത്തിലെ ചുവർചിത്രം അനാച്ഛാദനം ചെയ്തു. ‘ ദി വണ്ടർ ഓഫ് ട്രാവൽ ‘ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം അധികൃതർ അനാച്ഛാദനം…

ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ദി വീക്കെന്റ്. അടുത്ത വർഷത്തേയ്ക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കനേഡിയൻ ഗായകനും സംഗീത സംവിധായകനുമാണ് ഏബൽ മക്കോനൻ ടെസ്ഫയാണ്  ദി വീക്കെന്റ്…

കോർക്ക്: കോർക്ക് സിറ്റി സെന്ററിലെ റെസ്‌റ്റോറന്റിൽ തീടിപിടിത്തം. ഇതേ തുടർന്ന് രണ്ട് റെസ്റ്റോറന്റുകൾ ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. തീ പടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്‌നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു.…

ബെൽഫാസ്റ്റ്: ബാലിമെന ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് സ്റ്റോർമോണ്ട് നേതാക്കൾ. കുറ്റവാളികൾക്ക് കർശന ശിക്ഷ ലഭിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും വംശീയ ആക്രമണങ്ങളോട്…

ഡബ്ലിൻ: അയർലൻഡിന്റെ ആദ്യ ഉപഗ്രഹ ദൗത്യം വിജയം. ഉപഗ്രഹം ഭൂമിയ്ക്ക് ചുറ്റും പരിക്രമണ ദൗത്യം പൂർത്തിയാക്കി. ക്യൂബ്സാറ്റായ EIRSAT-1 ആണ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്. 2023 ഡിസംബറിൽ…

ഡബ്ലിൻ: ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങളിൽ മാറ്റം. ഏതാനും സേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തി. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ട സേവനങ്ങളും ലിങ്കുകളും…