ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ നിന്നും ഫിൻഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. റൂട്ട് 23, 24 എന്നിവയാണ് മാറ്റം വരുത്തിയത്.
യാത്രക്കാരിൽ നിന്നുള്ള നിരന്തര പരാതിയെ തുടർന്നാണ് ബസ് സർവ്വീസുകളിൽ മാറ്റം വരുത്തിയത്. പലപ്പോഴും യാത്രികർക്ക് ബസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്. നരഗ മധ്യത്തിലെ ബസ് റൂട്ടുകളിലെ ഗതാഗതക്കുരുക്കും ഡബ്ലിൻ ബസ് ഡ്രൈവർമാരുടെ കുറവുമാണ് ഇതിന് കാരണം ആയത്. ഇത് പരിഹരിക്കുകയാണ് റൂട്ട് മാറ്റത്തിന്റെ ലക്ഷ്യം.
Discussion about this post

