Browsing: Top News

ഡബ്ലിൻ: ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടായിരത്തിലധികം പേർ. നിലവിൽ 677 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് എച്ച്എസ്ഇ…

കാർലോ: കൗണ്ടി കാർലോയിൽ സ്ത്രീയ്ക്ക് നേരെ പിറ്റ് ബുൾ നായയുടെ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാക്ക്‌ബോഗ് റോഡിലെ ആഷ്ഫീൽഡിൽ ആയിരുന്നു സംഭവം. ആക്രമിച്ച…

ഒഫാലി: ഒഫാലിയിൽ വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. പ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്റെ ചിത്രം പുറത്തുവിട്ടു. കാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ ഇത്രയും…

ഡൗൺ: കൗണ്ടി ഡൗണിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്നും കണ്ടെത്തിയ മൃതദേഹം പ്രതി ജൊനാഥൻ ബേക്കറിന്റേതാണെന്ന്…

ഗാൽവേ: താമസ സൗകര്യം കിട്ടാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിലായി ഗാൽവേ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ. പലർക്കും ക്ലാസുകളിൽ ശരിയാംവണ്ണം എത്താൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. താമസ സ്ഥലം ലഭിക്കാത്തതും ലഭ്യമായവയ്ക്ക് ഉയർന്ന…

ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം നടന്നത് ഇരുന്നൂറിലധികം അവയവദാനങ്ങൾ. 202 അവയവമാറ്റ ശസ്ത്രക്രിയകളാണ് ഈ വർഷം ഇതുവരെ നടന്നത് എന്ന് എച്ച്എസ്ഇയുടെ ഓർഗൻ ഡൊണേഷൻ ട്രാൻസ്പ്ലാന്റ് അയർലൻഡ്…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ പാരാ ഗ്ലൈഡർ അപകടത്തിൽപ്പെട്ടു. എനിസ്‌കില്ലനിലായിരുന്നു സംഭവം. അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകൾ ഉണ്ട്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പാരാഗ്ലൈഡർ ഹോട്ടലിന്റെ മേൽകൂരയിലേക്ക് വീഴുകയായിരുന്നു.…

ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് പടരുന്നു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്ത് എത്തി. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പിന്നാലെ രോഗവ്യാപനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് എച്ച്എസ്ഇ വിലയിരുത്തുന്നത്.…

ഡബ്ലിൻ: ബട്ടറിന്റെ വില കുറച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകൾ. സ്വന്തം ബ്രാൻഡിൽ വിൽപ്പന നടത്തുന്ന ബട്ടറിന്റെ വിലയാണ് കുറച്ചത്. ഇത് സാധാരക്കാർക്ക് വലിയ ആശ്വാസമാകും. പല സൂപ്പർമാർക്കറ്റുകളും 15…

ഡബ്ലിൻ: ഇനി മുതൽ ബൾഗേറിയയും യൂറോ സ്വീകരിക്കും. പുതുവർഷം മുതൽ ബൾഗേറിയയും യൂറോ സോണിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. യൂറോ സ്വീകരിക്കുന്ന 21ാമത്തെ രാജ്യമാണ് ബൾഗേറിയ. യൂറോ സ്വീകരിക്കുന്നതിലൂടെ…