Browsing: Top News

ഡൊണഗൽ: ഉഗാണ്ടയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി ഡൊണഗലിലെ സാങ്കേതിക വിദ്യ. ലെറ്റർകെന്നിയിലെ അറ്റ്‌ലാൻഡിക് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച (എടിയു) സെൻസറുകളാണ് സുരക്ഷിതമായ കുടിവെള്ളം ഉഗാണ്ടയിലെ…

ഡബ്ലിൻ: അയർലൻഡിൽ നാളെ മുതൽ മിനിമം ശമ്പളത്തിൽ വർധനവ്. സർക്കാരിന്റെ ബജറ്റ് തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ശമ്പളത്തിൽ നാളെ മുതൽ വർധനവ് ഉണ്ടാകുന്നത്. നാളെ മുതൽ മണിക്കൂറിന് 14.15…

ഡബ്ലിൻ: കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർ അയർലൻഡിൽ വലിയ ഭീഷണി നേരിടുന്നുവെന്ന് ഐറിഷ് സൊസൈറ്റി ഓഫ് ഇന്റർനാഷണൽ ഡോക്ടേഴ്‌സ് സ്ഥാപകൻ ഡോ. ലിഖ്വ ഉർ റെഹ്‌മാൻ. വലിയ ഉത്കണ്ഠയിലാണ് അയർലൻഡിൽ…

ഡബ്ലിൻ: വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയിസ് ഐറാന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത് നിരവധി പരാതികൾ. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വെള്ളത്തിൽ നിന്നും രണ്ടായിരം പേർക്കാണ് അസുഖം പകർന്നത്.…

കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. രണ്ട് ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. കാർലോയിലെ ഹാക്കെറ്റ്‌സ്ടൗണിൽ ആയിരുന്നു സംഭവം. കഞ്ചാവ്, കൊക്കെയ്ൻ മുതലായവയാണ്…

ഡബ്ലിൻ: മൗണ്ട്‌ജോയ് ജയിൽ അധികാരിയ്ക്ക് പരാതി പ്രളയം. ജയിലിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് തടവുപുള്ളികളിൽ നിന്നും അധികാരിയ്ക്ക് ലഭിച്ചിരിക്കുന്നത്. പാറ്റ ശല്യം മുതൽ ജയിലിൽ നിന്നും…

ഡബ്ലിൻ: പുതുവർഷത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ വോർട്ടെക്‌സ്, മല്ലൂസ് ഇൻ അയർലൻഡ്. ന്യൂഇയർ പാർട്ടി ഇന്ന് രാത്രി നടക്കും. രാത്രി ഏഴ് മണി മുതലാണ് ആഘോഷരാവിന് തുടക്കമാകുക. ഡിജെ…

വിക്ലോ: കൗണ്ടി വിക്ലോയിൽ മോഷണ ശ്രമത്തിനിടെ യുവതിയ്ക്ക് പരിക്ക്. ആർക്ലോയിൽ ഞായറാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റ യുവതി സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഡോയൽസ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സൂപ്പ് കിച്ചണ് സംഭാവന നൽകി സ്‌നോ പെട്രോളിന്റെ പ്രധാന ഗായകനായ ഗാരി ലൈറ്റ്‌ബോഡി. 20,000 പൗണ്ട് (22,957 യൂറോ) ആയിരുന്നു സംഭാവനയായി നൽകിയത്.…

ഡബ്ലിൻ: അയർലൻഡിലെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വ്യായാമം ലഭിക്കുന്നില്ലെന്ന് പഠനം. രാജ്യത്തെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളിൽ 18 ശതമാനം പേർക്ക് മാത്രമാണ് 60 മിനിറ്റ് നേരം കായികാധ്വാനത്തിൽ…