Browsing: Top News

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ  73 കാരിയ്ക്ക് ദാരുണാന്ത്യം. ഡൗൺപാട്രിക്കിലെ ആർഡ്ഗ്ലാസ് റോഡിൽ ആയിരുന്നു സംഭവം. 73 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട്…

ഡബ്ലിൻ: യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിന് ശ്രമിച്ച് ഇന്ത്യ. യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവയുമായി ഇന്ത്യ നടത്തിവന്ന പ്രാഥമിക ചർച്ചകൾ അവസാനിച്ചു. വിദേശാകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ…

ഡബ്ലിൻ: രജിസ്‌ട്രേഷൻ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തലുമായി എൻഎംബിഐ. ക്രിസ്തുമസ് – പുതുവത്സര കാലത്തും രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അവസരം ഉണ്ടെന്ന് എൻഎംബിഐ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി 31…

ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ കുടുംബത്തിനായുള്ള ധനസമാഹരണം ആരംഭിച്ചു. കഴിയാവുന്ന തുക നൽകി ജെയിംസിന്റെ കുടുംബത്തിന് കൈത്താങ്ങാകാം. താത്പര്യമുള്ളവർക്ക് https://gofund.me/374938b8b എന്ന ലിങ്കുവഴി സഹായം നൽകാം.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലൂടെ ഇനി ചീറി പായുക പുതിയ ഡാർട്ട് ട്രെയിനുകൾ. പഴയ ഡാർട്ട് കാര്യേജുകൾക്ക് പകരം പുതിയവ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി. നേരത്തെ ഓർഡർ നൽകിയ…

ഡബ്ലിൻ:രോഗിയായിരുന്നപ്പോൾ പരിചരിച്ച നഴ്‌സിന് വൻ തുക സമ്മാനമായി നൽകി ബിസിനസുകാരൻ. 25,000 യൂറോയാണ് സമ്മാനമായി നഴ്‌സിന് നൽകിയത്. ചികിത്സയ്ക്കായി ഡബ്ലിനിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴായിരുന്നു നഴ്‌സിന്റെ പരിചരണം…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഗാൽവേ ജോക്കി പോൾ കാവനാഗ് മരിച്ചു. 20 വയസ്സായിരുന്നു അദ്ദേഹത്തിന്. ലിമെറിക്കിലെ എൻ20 റോഡിൽ ആയിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെയാണ്…

ഡബ്ലിൻ: അയർലൻഡിൽ അധിക വാട്ടർചാർജ് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കങ്ങൾ യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭവന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ.…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 48 വയസ്സുകാരനാണ് മരിച്ചത്. ബാലിമെനയിലെ വാറിംഗ് സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 9.45…

ടൈറോൺ: വടക്കൻ അയർലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. ടൈറോൺ , ഡൗൺ എന്നീ കൗണ്ടികളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മരിച്ചവർ രണ്ടും യുവാക്കളാണ്. ടൈറോണിലെ…