Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷം. രാജ്യത്ത് നേരിയ തോതിൽ മഴ ലഭിക്കാം. അൾസ്റ്ററിലും കൊണാച്ചിലും പകൽ സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. മൂന്ന് മുതൽ 7…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ട്രാക്ടർ അപകടത്തിൽ മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിയയിൽ നിന്നുള്ള 16 കാരനായ ടി.ജെ ചേംബേഴ്‌സ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സെന്റ് സ്റ്റീഫൻസ് ദിനത്തിൽ പോലീസുകാർക്ക് നേരെ പരക്കെ ആക്രമണം. വ്യത്യസ്ത സംഭവങ്ങളിലാണ് 14 പോലീസുകാർക്ക് മർദ്ദനമേറ്റു. ഫെർമനാഗ്, കിഴക്കൻ ടൈറോൺ, അർമാഗ്, സൗത്ത്…

ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ വിമർശിച്ച് റയാൻഎയർ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിൾ ഒ ലിയറി. മീഹോൾ മാർട്ടിനെ കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ലെന്നും ജൂലൈയ്ക്ക്…

ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ടു. ക്രിസ്തുമസ് ദിനത്തിൽ വൈകീട്ട്…

കാവൻ: ഓസ്‌ട്രേലിയയിൽ മരിച്ച ഐറിഷ് അധ്യാപികയുടെ സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. 28 വയസ്സുള്ള മീത്ത് സ്വദേശിനി സാറ ഹാൽപെന്നിയാണ് മരിച്ചത്. ഈ മാസം 14 ന്…

ഗാൽവെ: മിനി ബ്രെയിനുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ നിർണായക നേട്ടവുമായി ഗവേഷകർ. ലാബുകളിൽ വളർത്തുന്ന മിനി ബ്രെയിനുകളുടെ വളർച്ചയിൽ പുരോഗതി കണ്ടെത്തി. സ്‌റ്റെം സെല്ലുകളിൽ നിന്നും ലാബിൽ വളർത്തുന്ന…

പോർട്ട് ലീഷ്: പോർട്ട് ലീഷ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിൽ യെൽദോ പെരുന്നാൾ നടന്നു. ഈ മാസം 24 ന് ആയിരുന്നു ഭക്തിസാന്ദ്രമായ പരിപാടി നടന്നത്.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാണാതായ കൗമാരക്കാരികളായ പെൺകുട്ടികളെ കണ്ടെത്തി. ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇവരെ കണ്ടെത്തിയത് എന്ന വിവരം…

ഡൗൺ: കൗണ്ടി ഡൗണിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ബ്രൈൻ വില്യംസ് എന്ന വ്യക്തിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ആറാം…