ഡബ്ലിൻ: പുതുവർഷത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ വോർട്ടെക്സ്, മല്ലൂസ് ഇൻ അയർലൻഡ്. ന്യൂഇയർ പാർട്ടി ഇന്ന് രാത്രി നടക്കും. രാത്രി ഏഴ് മണി മുതലാണ് ആഘോഷരാവിന് തുടക്കമാകുക. ഡിജെ നെവിൽ, ഡിജെ തുഷാർ എന്നിവർ നയിക്കുന്ന അതിഗംഭീരമായ സംഗീതപരിപാടിയാണ് ന്യൂഇയർ പാർട്ടിയിലെ മുഖ്യ ആകർഷണം.
ഡബ്ലിനിലെ സ്മിത്ത്ഫീൽഡ് ജെൻ ബാറിൽ ആണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ടിക്കറ്റ് നിർബന്ധമാണ്.
Discussion about this post

