Browsing: Top News

ഡബ്ലിൻ:  അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം എസ്‌കർ ലാൺ സെമിട്രിയിൽ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായുള്ള ശുശ്രൂഷകൾ…

കോർക്ക്: കൗണ്ടി കോർക്കിൽ മയക്കുമരുന്നും പണവും പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. രണ്ട് പ്രതികളാണ് കേസിലുള്ളത്. ഡിസംബർ 30 ന് ആയിരുന്നു ഇവരെ പിടികൂടിയത്. 38…

ഡബ്ലിൻ: സമുദ്ര മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് ഐറിഷ് ഗതാഗതവകുപ്പ്. മറൈൻ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിലാണ് പുതിയ അന്വേഷണസംഘത്തിന് രൂപം…

ഡബ്ലിൻ: മോർബിഡ് ഒബീസിറ്റി ( അമിതവണ്ണം) യെ തുടർന്ന് അയർലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത് 200 ഓളം പേർ. 2024 ലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 3.2 മില്യൺ യൂറോയാണ്…

ഡബ്ലിൻ: അയർലൻഡിൽ അതിശൈത്യത്തിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ള പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. റോഡിലൂടെയുള്ള യാത്രയ്ക്ക് തടസ്സം നേരിട്ടേക്കാമെന്നും അപകടസാധ്യത കൂടുതലാണെന്നും മെറ്റ് ഐറാൻ അറിയിച്ചു. മഞ്ഞ്…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. 2.25 മില്യൺ യൂറോ വിലമതിയ്ക്കുന്ന ചെടികളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലിനഗോറിലെ രണ്ട് താമസസ്ഥലങ്ങളിൽ പോലീസ്…

കെറി: കൗണ്ടി കെറിയിൽ കാണാതായ വയോധികനെ കണ്ടെത്താൻ സഹായം തേടി പോലീസ്. 72 കാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സ്‌നീം…

ടൈറോൺ: നദിയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടൈറോൺ സ്വദേശിയും 29 കാരനുമായ ഷിയ മക് കേബ് ആണ് മരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഷിയയുടെ…

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ വീടിന് തീയിട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളും സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന്…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ രാത്രി നേരങ്ങളിൽ താപനില കുറയും. രാത്രി നേരങ്ങളിൽ താപനില മൈനസ് നാല് ഡിഗ്രിവരെ താഴുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. വടക്കൻ അയർലൻഡിലും…