Browsing: Protesters

ഡബ്ലിൻ: സമരക്കാരെ തെരുവുകളിൽ നിന്നും നീക്കിയതോടെ അയർലൻഡിലെ ജനജീവിതം സാധാരണ നിലയിൽ ആകുന്നു. നിലവിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ആറ് ദിവസങ്ങൾക്ക് ശേഷമാണ്…

ഡബ്ലിൻ: പോലീസ് ഇടപെട്ടിട്ടും തെരുവുകളിൽ നിന്നും പിൻവാങ്ങാതെ പ്രതിഷേധക്കാർ. കർഷകർ ഉൾപ്പെടെ ഗ്രാമങ്ങളിലെ തെരുവുകളിൽ ഇപ്പോഴും നിലകൊള്ളുന്നത് തുടരുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പോലീസ് കർശന നിരീക്ഷണവും…

കോർക്ക്: കോർക്കിലെ വൈറ്റ്‌ഗേറ്റിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് മുൻപിലെ പ്രതിഷേധക്കാരെ നീക്കി ഗാർഡ. ദിവസങ്ങളായി അടച്ച് പൂട്ടിയ എണ്ണ ശുദ്ധീകരണശാലയുടെ ഗേയ്റ്റ് തുറപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് പോലീസ് ഇടപെട്ട്…

ഡബ്ലിൻ:  ഇന്ധനവിലയിൽ പ്രതിഷേധം തുടരുന്നതിനിടെ സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ. ഇന്ന് വൈകീട്ട് മന്ത്രിമാർ സമരക്കാരെ കാണും. പ്രതിഷേധം രാജ്യത്ത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരും…

ഡബ്ലിൻ: ഇന്ധനവില വർധനവിനെ ചൊല്ലി അയർലൻഡിൽ നടക്കുന്ന സമരം നാലാം ദിവസവും തുടരുന്നു. പ്രതിഷേധക്കാർ പ്രധാന റോഡുകളിൽ ഉൾപ്പെടെ സംഘടിച്ചതിനാൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എം 50…

ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ അയർലൻഡിൽ നടക്കുന്ന പ്രതിഷേധ സമരത്തെ നേരിടാൻ സർക്കാർ. സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മീഹോൾ…

ഡബ്ലിൻ: അയർലൻഡിൽ പ്രതിഷേധവുമായി അഭയാർത്ഥികൾ. നാടുകടത്തൽ അവസാനിപ്പിക്കണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഡെയിലിന് പുറത്താണ് സംഘടിച്ചത്. അഭയാർത്ഥികളെ നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നാടുകടത്തൽ അവസാനിപ്പിക്കണമെന്ന്…

ഡബ്ലിൻ: അയർലൻഡിലെ ജിഎഎ ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധിച്ച് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ. ജെർമൻ കമ്പനിയായ അലയൻസുമായുള്ള സ്‌പോൺസർഷിപ്പ് കരാർ തുടരാനുള്ള ജിഎഎയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഗാസയിലെ ഇസ്രായേലിന്റെ…

ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷനെ പിന്തുണച്ചുകൊണ്ടുള്ള പ്ലാക്കാർഡുകൾ കയ്യിൽ കരുതുകയോ വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി നോർതേൺ അയർലൻഡ് പോലീസ്. ഇത്തരം പ്രവൃത്തികൾ കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. പലസ്തീൻ…

ഡബ്ലിൻ: അയർലന്റ് സർക്കാരിന്റെ ഭവന നയത്തിൽ പ്രതിഷേധം കനക്കുന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ സിഎടിയു ( കമ്യൂണിറ്റി ആക്ഷൻ ടെനന്റ്‌സ് യൂണിയന്റെ ) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…