ഡബ്ലിൻ ; ഡബ്ലിനിലെ ഫിംഗ്ലാസിൽ നടന്ന ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ടോൾക്ക വാലി റോഡിലാണ് സംഭവം.
കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ബ്യൂമോണ്ട് ആശുപത്രിയിലേയ്ക്ക് മാറ്റി.സംഭവവുമായി ബന്ധപ്പെട്ടുള്ള സാക്ഷികളോ , ദൃശ്യങ്ങൾ കൈവശമുള്ളവരോ 01 666 7500 എന്ന നമ്പറിൽ ഫിംഗ്ലാസ് ഗാർഡ സ്റ്റേഷനുമായോ 1800 666 111 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.
Discussion about this post

