ഡബ്ലിൻ: പോലീസ് ഇടപെട്ടിട്ടും തെരുവുകളിൽ നിന്നും പിൻവാങ്ങാതെ പ്രതിഷേധക്കാർ. കർഷകർ ഉൾപ്പെടെ ഗ്രാമങ്ങളിലെ തെരുവുകളിൽ ഇപ്പോഴും നിലകൊള്ളുന്നത് തുടരുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പോലീസ് കർശന നിരീക്ഷണവും നടപടികളും തുടരുന്നുണ്ട്.
ഇന്നലെ ഒ കോണൽ സ്ട്രീറ്റിൽ നിന്നുൾപ്പെടെ പ്രതിഷേധക്കാരെ പോലീസ് നീക്കിയിരുന്നു. നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും പോലീസ് നിരീക്ഷണം തുടരുന്നുണ്ട്.
Discussion about this post

