Browsing: Police

കോർക്ക്: കോർക്കിലെ ഹോളിഹില്ലിൽ ഉണ്ടായ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സ്ഥലത്ത് പോലീസിന്റെയും വിദഗ്ധ സംഘത്തിന്റെയും ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ്…

ലിമെറിക്ക് : കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികൻ മരിച്ചു. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കിൽമീഡിയിലെ ബാലികെവിനിൽ ഞായറാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച…

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിന്റെ മരണത്തിൽ 50 കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്…

ലൗത്ത്: കൗണ്ടി ലൗത്തിനെ നടുക്കി വാഹനാപകടം. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഗിബ്‌സ്ടൗണിലെ ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. എത്ര…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീ പിടിച്ച് മരണം. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം…

ഡബ്ലിൻ: അയർലൻഡിൽ ലഹരിവേട്ട തുടരുന്നു. വെള്ളിയാഴ്ച സൗത്ത് ഡബ്ലിനിലും കിൽഡെയറിലും നടന്ന പരിശോധനയിൽ നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെയും…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. താലയിൽവച്ച് ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം നടത്തിയ പ്രതികളാണ് അറസ്റ്റിലായത്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഭവങ്ങളിൽ രണ്ട് പേർ അറസ്റ്റിലായി. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഈസ്റ്റ് ബെൽഫാസ്റ്റിലും, വെസ്റ്റ് ബെൽഫാസ്റ്റിലുമായി…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ കിൽനാമനാഗിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജൂലൈ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പെർഫ്യൂം മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 40 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…