ക്ലെയർ: കൗണ്ടി ക്ലെയറിൽ പോസറ്റ് മിസ്ട്രസിന് നേരെ ആക്രമണം. സംഭവത്തിൽ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എന്നിസ് സ്വദേശികളായ നാല് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ദി സ്ക്വയറിലുള്ള ആൻ പോസ്റ്റിലെ പോസ്റ്റ് മിസ്ട്രസ് ആയിരുന്നു ആക്രമണത്തിന് ഇരയായത്. ഇവിടെ മോഷണം നടത്താൻ എത്തിയതായിരുന്നു നാലംഗ സംഘം. എന്നാൽ ഇത് പോസ്റ്റ് മിസ്ട്രസ് തടഞ്ഞു. ഇതോടെ ആക്രമിക്കുകയായിരുന്നു.
Discussion about this post

