Browsing: Police

കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ടൈറോൺ: കൗണ്ടി ടൈറോണിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. 44 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.…

കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോൺ ആപ്പ് വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് കുടുംബം സൈബർ പോലീസിൽ പരാതി നൽകി.…

മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഗാർഡകളെ ആക്രമിച്ച പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗാർഡകളെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്തതായി ഗാർഡ…

ടൈറോൺ: കൗണ്ടി ടൈറോണിൽ കോടതി മുറിയിൽവച്ച് ആക്രമണം. 34 വയസ്സുകാരൻ ഒരാളുടെ മേൽ തിളച്ച വെള്ളം ഒഴിച്ചു. സംഭവത്തിൽ 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. 60 കാരി മരിച്ചു. ഡണ്ടാൽക്കിൽ ഇന്നലെയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ ആയിരുന്നു…

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്റെ ബജറ്റ് സമ്മേളനത്തിനിടെ ‘വന്ദേമാതരം’ ആലപിക്കില്ലെന്ന് പറഞ്ഞ രണ്ട് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രിൽ 8 ന് മുനിസിപ്പൽ…

കൊച്ചി: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള എംജെ റെസിഡൻസിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ടാണ്…

ആൻഡ്രിം: ആൻഡ്രിമിൽ കടയ്ക്ക് തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ…

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ തിരുവല്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സർക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി സബ് ഇൻസ്പെക്ടർ…