Browsing: Police

കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പ് ഞെട്ടിച്ചുവെന്ന് പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനിടെ ആയിരുന്നു പോലീസ് നടുക്കം രേഖപ്പെടുത്തിയത്. സംഭവ സമയം അവിടെ ഉണ്ടായിരുന്നവർക്കും ഇത്…

കാർലോ: കാർലോ ടൗണിൽ വെടിവയ്പ്പ് ഉണ്ടായ സൂപ്പർമാർക്കറ്റും പരിസരവും സീൽ ചെയ്ത് പോലീസ്. കാർലോയിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിശോധനയുടെയും സുരക്ഷയുടെയും ഭാഗമായിട്ടാണ്…

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. മഘെറഫെൽറ്റിലെ ഗ്രേഞ്ച് റോഡിൽ ആയിരുന്നു സംഭവം. 50 കാരനായ ടോണി റൈറ്റ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പോലീസുകാരനെ തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ച കൊടും ക്രിമിനലിന് ജയിൽ ശിക്ഷ. 40 കാരനായ റോഡ്‌നി ബോൺസിനാണ് 15 മാസം കോടതി ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ…

ഡബ്ലിൻ: കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയെ ഇടിച്ച ഇരുചക്രവാഹന യാത്രികൻ മരിച്ചു. 30 കാരനാണ് ഇന്നലെ വൈകീട്ടോടെ മരിച്ചത്. അപകടത്തിൽ 30 കാരനും സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. പാർട്ടീനിലെ ഫിർഹിലിൽ ആയിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കാർ ഉടമയായ 70 കാരിയ്ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ട്…

ഡബ്ലിൻ: അയർലന്റിൽ ഇ- ബൈക്ക് ഇടിച്ച് പോലീസുകാരന് പരിക്ക്. ഡബ്ലിനിലെ പോർട്ടർടൗണിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.…

ന്യൂടൗണാർഡ്‌സ്; നഗരത്തിലെ റെസിഡെൻഷ്യൽ കോംപ്ലക്‌സിന് താഴെ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്തു. 42 കാരനെതിരെയാണ് കേസ് എടുത്തത്. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ്…

ഡബ്ലിൻ: വാഹനാപകടത്തെ തുടർന്ന് മോട്ടോർവേ 5  ( എം5)  അടച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് പാത അടച്ചിട്ടത്. ഗ്ലോസെസ്റ്റർഷെയറിലെ ജംഗ്ഷൻ 13 നും 14 നും ഇടയിലുള്ള പാതയാണ്…

ഡബ്ലിൻ: അയർലന്റിൽ ഗാർഹിക പീഡനം വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 21,000 പേരാണ് ഗാർഹിക പീഡനം സഹിക്കാനാകാതെ പോലീസിന്റെ സഹായം തേടിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ…