Browsing: Police

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ സമാധാനം പുന:സ്ഥാപിച്ചതായി പോലീസ്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ ഉദ്യോദസ്ഥരെ വിന്യസിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാത്രി വ്യാപക അക്രമ സംഭവങ്ങളായിരുന്നു…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരനാണ് മരിച്ചത്. കിൽഗർവൻ മേഖലയിലെ ചർച്ച് ഗ്രൗണ്ട്‌സിൽ ആയിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 1.40 നാണ് അപകടം…

ബാലിമെന: ബാലിമെനയിൽ കലാപം തുടരുന്നു. ചൊവ്വാഴ്ച രാത്രിയും നഗരത്തിൽ അക്രമ സംഭവങ്ങൾ ഉണ്ടായി. നൂറുകണക്കിന് പേരാണ് നഗരത്തിൽ തടിച്ച് കൂടിയത്. കലാപകാരികളെ പ്രതിരോധിക്കാൻ വൻ പോലീസ് സന്നാഹമാണ്…

ബെൽഫാസ്റ്റ്: ഡൺമുറിയിലെ 5ജി മാസ്റ്റ് കത്തിയ സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന നിഗമനത്തിൽ പോലീസ്. പ്രാഥമിക അന്വേഷണത്തിലാണ് സംഭവം ആകസ്മികമല്ലെന്ന് വ്യക്തമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.…

ഡബ്ലിൻ: ഡബ്ലിനിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ ഷങ്കിൽ പ്രദേശത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ ഡബ്ലിൻ…

അമാർഗ്: സൗത്ത് അമാർഗിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 40 കാരൻ ആയിരുന്നു മരിച്ചത്. മെയ് 31 ന് ആയിരുന്നു വാഹനാപകടത്തിൽ 40 കാരന് സാരമായി…

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് വിമാന യാത്രികന്റെ മർദ്ദനം. ചൊവ്വാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. അമേരിക്കയിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രികനാണ് ഗാർഡയെ ആക്രമിച്ചത്. വിമാനത്തിൽവച്ച് ഇയാൾ…

ദ്രോഗെഡ: കൗണ്ടി ലൗത്തിൽ ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ. ദ്രോഗെഡ സ്വദേശിയായ 20 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പിടിച്ചെടുത്തു. ഇന്നലെയായിരുന്നു സംഭവം. നാല് പേരുടെ…

വിക്ലോ: കൗണ്ടി വിക്ലോയിൽ കാർ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തി. ആർക്ലോവിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ പോലീസുകാർ സാധാരണക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ വ്യാപകം. പോലീസുകാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് 40 ഓളം പരാതികളാണ് നോർതേൺ അയർലന്റ്‌സ് പോലീസ് ഓംബുഡ്‌സ്മാനിൽ…