ഡബ്ലിൻ: വാഹനാപകടത്തെ തുടർന്ന് മോട്ടോർവേ 5 ( എം5) അടച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് പാത അടച്ചിട്ടത്. ഗ്ലോസെസ്റ്റർഷെയറിലെ ജംഗ്ഷൻ 13 നും 14 നും ഇടയിലുള്ള പാതയാണ് അടച്ചിട്ടത്. ഇതുവഴി ഇരുഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളോട് ദയവായി വാഹന യാത്രികർ സഹകരിക്കണം എന്ന് അധികൃതർ അറിയിച്ചു.
Discussion about this post

