Browsing: Police

കോർക്ക്: കോർക്ക് സിറ്റി ആശുപത്രിയിൽ നഴ്‌സുമാർക്ക് സുരക്ഷയൊരുക്കി പോലീസ്. ആശുപത്രിയിൽ പട്രോളിംഗ് ഏർപ്പെടുത്തി. ഏപ്രിൽ മുതൽ ഇവിടെ നഴ്‌സുമാരുടെ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ലോക്കൽ ഗാർഡ മാനേജ്‌മെന്റുമായി…

ഡെറി: നഗരത്തിലെ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 10.15 ഓടെ ലിമാവടി റോഡിൽ ആയിരുന്നു സംഭവം. ഇലക്ട്രോണിക് ഉപകരണം…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…

ഡബ്ലിൻ: ഫിൻഗൽസിൽ പോലീസുകാരനെ ആക്രമിച്ച് മോഷ്ടാവ്. ഇന്നലെ വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവ് മോഷ്ടിച്ചുകൊണ്ടുവന്ന ബൈക്ക് ഇടിച്ചാണ് പോലീസുകാരന് പരിക്കേറ്റത്.…

മാഡ്രിഡ്: ഐറിഷ് പൗരനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സ്‌പെയിനിൽ രണ്ട് ഐറിഷ് പൗരന്മാർ അറസ്റ്റിൽ. 27 ഉം 45 ഉം വയസ്സുള്ള ഐറിഷ് പൗരന്മാരാണ് അറസ്റ്റിലായത്.…

ലിമെറിക്ക്: ലിമെറിക്കിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. മൾഗ്രേവ് സ്ട്രീറ്റിൽ ഇന്നലെ അർദ്ധരാത്രി 1 മണിയോടെയായിരുന്നു സംഭവം. 20 കാരനാണ് അറസ്റ്റിലായത്. രാത്രി പട്രോളിംഗ്…

ഡബ്ലിൻ; ഫണ്ടിംഗിലെ അപര്യാപ്തത അയർലന്റ് പോലീസ് സേനയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പോലീസിംഗ് ഫെഡറേഷൻ മേധാവി ലിയാം കെല്ലി. നിലവിൽ അയർലന്റിലെ പോലീസ് ഉദ്യോഗസ്ഥർ വലിയ മാനസിക…

ഫെർമനോഗ്: കൗണ്ടി ഫെർമനാഗിൽ പൊള്ളലേറ്റ് 40 കാരി മരിച്ചു. ബെല്ലീക്കിലെ റോക്ക് ഫീൽഡ് ഗാർഡനിൽ ആയിരുന്നു സംഭവം. 40 കാരിയുടെ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച…

ടൈറോൺ: അയർലന്റിൽ വാഹനാപകടത്തിൽ ഒരു സ്ത്രീ കൂടി മരിച്ചു. കൗണ്ടി ഡൊണഗലിലെ ലിഫോർഡ് സ്വദേശിനിയായ ബെർണാഡെറ്റ് ക്രാൻലിയാണ് മരിച്ചത്. 82 വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്.…

ഡബ്ലിൻ: അയർലന്റിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി പോലീസിന്റെ റിപ്പോർട്ട്. ഈ വർഷം മോഷണം, കൊള്ള,  ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവയുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട…