Browsing: Police

ബെൽഫാസ്റ്റ്: ന്യൂടൗണാബ്ബിയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ ലഹരി ഉപയോഗിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ അറസ്റ്റിൽ. ഡൊണഗൽ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ഇയാൾക്കെതിരെ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾ…

ഡെറി: കൗണ്ടി ഡെറിയിൽ പോലീസുകാരന് നേരെ ആക്രമണം. ഗില്ലാഗ് പാർക്ക് മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ 31 വയസ്സുള്ള പ്രതിയെ പോലീസ്…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിൽ അജ്ഞാതൻ പൊള്ളലേൽപ്പിച്ച സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തിൽ വധശ്രമത്തിന് കേസ്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ലിമെറിക്കിലെ…

ഫെർമനാഗ് : കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മരിക്കുകയായിരുന്നു. എന്നിസ്‌കില്ലനിൽ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഡൺമുറിയിൽ പൈപ്പ് ബോംബ് കണ്ടെത്തി. അരീമ ഡ്രൈവിൽ ആയിരുന്നു സംഭവം. പോലീസും അടിയന്തിര സേവനങ്ങളും എത്തി ബോംബ് നിർവ്വീര്യമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40…

ക്ലെയർ: കൗണ്ടി ക്ലെയറിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.…

ബെൽഫാസ്റ്റ്: ഡെറിയിൽ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്‌ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി കോടതി. 21 കാരനും കോളൻ ലൈൻ സ്വദേശിയുമായ ഇയോൺ കാർലിന് മേലാണ് കോടതി…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ. രണ്ട് കൗമാരക്കാരെ കൂടിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂലൈ…