ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതി. ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. 32 വയസ്സുള്ള ബെൽഫാസ്റ്റ് സ്വദേശിയാണ് കേസിലെ പ്രതി.
ക്രോംവെൽ റോഡ് മേഖലയിൽ നിന്നും 33 കാരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 32 കാരനെ അറസ്റ്റ് ചെയ്തത്.
Discussion about this post

