Browsing: Northern Ireland

ഡബ്ലിൻ: നോർതേൺ അയർലന്റിൽ നിന്നും റിപ്പബ്ലിക് ഓഫ് അയർലന്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവർ പിടിയിൽ. അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 450 പേരാണ് പിടിയിലായത്. ഓപ്പറേഷൻ സോണറ്റ് എന്ന…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത.  ഇതേ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 11 മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് മേഖലയിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. 48 മണിക്കൂറിനിടെ രണ്ടാമത്തെ തവണയാണ് വടക്കൻ അയർലന്റിൽ കാലാവസ്ഥാ വിഭാഗം…

ബെൽഫാസ്റ്റ്: ട്വെൽത്ത് ഓഫ് ജൂലൈ ആഘോഷമാക്കി നോർതേൺ അയർലന്റിലെ ജനങ്ങൾ. പതിനായിരക്കണക്കിന് പേർ ആഘോഷപരിപാടിയുടെ ഭാഗമായി. ശക്തമായ ചൂടിനെ അവഗണിച്ചായിരുന്നു ആളുകൾ പരേഡിൽ ഉൾപ്പെടെ പങ്കുകൊണ്ടത്. നോർതേൺ…

ബെൽഫാസ്റ്റ്: കോളിൻ ഗ്ലെൻ വനമേഖലയിൽ തീപിടിത്തത്തെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ്…

ബെൽഫാസ്റ്റ്: സ്‌കോട്ട്‌ലന്റിൽ നിന്നും വടക്കൻ അയർലന്റിൽ നിന്നും ലഭിച്ച മൃതദേഹ ഭാഗങ്ങൾ ഒരാളുടേത് എന്ന് സൂചന. ഇതോടെ സ്‌കോട്ട്‌ലന്റ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം 10…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ റെഡ് കൈറ്റ് വിഷബാധയേറ്റ് ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പരുന്തിനെ മനപ്പൂർവ്വം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. …

ബെൽഫാസ്റ്റ്: മനുഷ്യക്കടത്ത് കേസ് പ്രതിയെ നോർതേൺ അയർലന്റിലേക്ക് നാടുകടത്തി ജർമ്മനി. 40 വയസ്സുകാരനെയാണ് നോർതേൺ അയർലന്റ് പോലീസിന് കെെമാറിയത്. ഇയാളുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി നോർതേൺ…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ വംശീയ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. വെള്ളി, ഞായർ ദിവസങ്ങളിലായിട്ടാണ് ഇവർ അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 36…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ പോലീസുകാർ വ്യാപകമായി ആക്രമിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു. മേഖലയിൽ ഓരോ ദിവസവും 9 പോലീസുകാർ വീതം ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പോലീസ് യൂണിയന്റെ റിപ്പോർട്ട്. ഈ സ്ഥിതിവിശേഷം പോലീസ്…