അമാർഗ്: കൗണ്ടി അമാർഗിലെ പോർട്ട്ഡൗണിൽ ഉണ്ടായ സംഘർഷത്തിൽ പോലീസുകാർക്ക് പരിക്ക്. 22 പോലീസുകാർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമ സംഭവങ്ങൾ തടയാൻ വിന്യസിച്ച പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ആളുകൾ ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ബിയർബോട്ടിലും പടക്കങ്ങളും കലാപകാരികൾ പോലീസിന് നേർക്ക് എറിഞ്ഞു.
Discussion about this post

