Browsing: Northern Ireland

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടികളിൽ ഇന്ന് മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ എട്ട്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഇത്തരം സംഭവങ്ങളുടെ എണ്ണം മൂന്നാമത്തെ ഉയർന്ന നിരക്കിൽ എത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം…

ബെൽഫാസ്റ്റ്: സ്‌പെയിനിൽ നിന്നും വടക്കൻ അയർലൻഡിലേക്ക് ഒരാളെ നാടുകടത്തി. 45 വയസ്സുള്ള ലൈംഗിക കുറ്റകൃത്യ കേസിലെ പ്രതിയെ ആണ് നാടു കടത്തിയത്. ഇയാളെ കൊളറൈനിലെ കോടതിയിൽ ഹാജരാക്കി.…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സുരക്ഷാ പ്രചാരണം ആരംഭിച്ച് പോലീസ്. ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ബോധവത്കരണവുമായി പോലീസ് രംഗത്ത് എത്തിയത്. ഓപ്പറേഷൻ സീസൺസ് ഗ്രീറ്റിംഗ്‌സ് 2025 എന്ന…

ബെൽഫാസ്റ്റ്: തണുപ്പ് കാലം ആരംഭിച്ച പശ്ചാത്തലത്തിൽ നോർതേൺ അയർലൻഡിലും മുന്നറിയിപ്പ്. നോർതേൺ അയർലൻഡിലെ മുഴുവൻ കൗണ്ടികളിലും സ്‌നോ- യെല്ലോ വാണിംഗ് ഏർപ്പെടുത്തി. അർധരാത്രി ഏർപ്പെടുത്തിയ വാണിംഗ് ഇന്ന്…

ബെൽഫാസ്റ്റ്: ഗോൾഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് നോർതേൺ അയർലൻഡിന്റെ വരുമാനത്തെ സ്വാധീനിക്കുമെന്ന് പഠനം. ചാമ്പ്യൻ ഷിപ്പ് നോർതേൺ അയർലൻഡിന്റെ ഖജനാവിന് 280 മില്യൺ പൗണ്ടിന്റെ അധിക നേട്ടം ഉണ്ടാക്കുമെന്നാണ്…

ആൻഡ്രിം: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 100 പേർ. പിഎസ്എൻഐ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡ്രിമിലും വടക്കൻ അയർലൻഡിന്റെ വിവിധ…

ബെൽഫാസ്റ്റ്: മഴയിൽ കുതിർന്ന് നോർതേൺ അയർലൻഡ്. ഇന്നലെ അർധരാത്രി മുതൽ പെയ്ത മഴയിൽ പ്രദേശത്തെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇപ്പോഴും പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. കൗണ്ടി ആൻഡ്രിമിൽ…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡ് പോലീസ് ഓംബുഡ്‌സ്മാൻ സ്ഥാനത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാനത്തേയ്ക്ക് ഈ മാസം 28 വരെ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അനധികൃതമായി ജോലി ചെയ്തതിനെ തുടർന്ന് അറസ്റ്റിലായത് 200 ലധികം പേർ. കഴിഞ്ഞ വർഷത്തെ കണക്കുകൾ ആഭ്യന്തര വകുപ്പിന്റെ ഓഫീസാണ് പുറത്തുവിട്ടത്. 2024 ഒക്ടോബർ…