Browsing: Micheál Martin

ഡബ്ലിൻ: അയർലൻഡിൽ പ്രതിവർഷം 10,000 പുതിയ സോഷ്യൽ ഹൗസുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഡബ്ലിനിൽ പാർട്ടിയുടെ 100ാം വാർഷികത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഡബ്ലിൻ: അയർലൻഡിൽ ഭവന ചിലവുകൾ വർധിക്കുന്നുവെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഡബ്ലിനിലെ ഫിയന്ന ഫെയ്ൽ ആർഡ് ഫീസിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിന്റെ ഭവന പ്രതിസന്ധി…

ഡബ്ലിൻ: ഫിയന്ന ഫെയിലിനെ താൻ തന്നെ നയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അടുത്ത തിരഞ്ഞെടുപ്പിലും ഫിയന്ന ഫെയിലിനെ താൻ തന്നെ മുന്നിൽ നിന്നും നയിക്കും. കഴിഞ്ഞ…

ഡബ്ലിൻ: യുദ്ധം തുടർന്നാൽ അത് താങ്ങാനുള്ള ശേഷി ഇപ്പോൾ ലോകത്തിന് ഇല്ലെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഷംറോക്ക് ചെടി സമ്മാനിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആയിരുന്നു ഉപഹാരം സമ്മാനിച്ചത്. തന്നെ…

ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണും. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ചാണ്…

ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുകെ- അയർലൻഡ് ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു കോർക്കിൽവച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബിസിനസ്…

ഡബ്ലിൻ: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിലിനെ നയിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി അംഗങ്ങൾക്ക് തന്നോട് ദേഷ്യമുണ്ടായതിന്റെ കാരണം…

ഡബ്ലിൻ: രാജ്യത്തെ പ്രളയ ദുരിത ബാധിതരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. തെക്ക് കിഴക്കൻ മേഖലയിലാണ് ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള പ്രളയം കനത്ത നാശം ഉണ്ടാക്കിയത്.…

ഡബ്ലിൻ: അയർലൻഡിൽ സ്‌ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കാനുള്ള ആലോചനയുമായി സർക്കാർ. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പൊതുറോഡുകൾ, പാർക്കുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്‌ക്രാംബ്ലർ ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തും.…