Browsing: Micheál Martin

ഡബ്ലിൻ: ജനമനസിൽ പ്രീതി മങ്ങി ഫിയന്ന ഫെയിൽ. 2024 ലെ ജനറൽ അസംബ്ലി മുതൽ ഫിയന്ന ഫെയിലിന് ജനപിന്തുണ തുടർച്ചയായി കുറയുകയാണെന്നാണ് പുതിയ അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറ്റോർണി ജനറലിനെ കാണും. എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് ഉപയോഗിച്ച് നഗ്നചിത്രങ്ങൾ നിർമ്മിച്ച വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ മീഹോൾ…

ഡബ്ലിൻ: തന്റെ നേതൃത്വം സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫിയന്ന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. തന്റെ സ്ഥാനം സുരക്ഷിതമാണെന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസം…

ഡബ്ലിൻ: ഐറിഷ് ബീഫ് ഉത്പന്നങ്ങൾ സ്വീകരിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അയർലൻഡ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…

ഡബ്ലിൻ: അന്തരിച്ച ഫിയന്ന ഫെയിൽ വനിതാ നേതാവ് മേരി വൈറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനസേവനം ജീവിത വ്രതമാക്കിയ നേതാവ് ആയിരുന്നു മേരിയെന്ന് അദ്ദേഹം…

ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ചൈനയിലേക്ക്. പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായിട്ടാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. നേരത്തെ ചൈന അയർലൻഡിന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും അദ്ദേഹം പ്രസ്താവന…

ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ വിമർശിച്ച് റയാൻഎയർ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കിൾ ഒ ലിയറി. മീഹോൾ മാർട്ടിനെ കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ലെന്നും ജൂലൈയ്ക്ക്…

ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ അയർലൻഡുകാർക്ക് കൈനിറയെ സമ്മാനങ്ങളുമായി സാന്തക്ലോസ് എത്തുന്നു. ഇതിനായി സാന്താക്ലോസിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇക്കാര്യം അറിയിച്ചത്. സാന്താക്ലോസിന്…

ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജ്യൂയിഷ് പരിപാടിയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖം ഉളവാക്കുന്നതും ആണെന്ന്…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഫിയന്ന ഫെയിലിന് പിൻവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ മീഹോൾ മാർട്ടിനെ കുറ്റപ്പെടുത്തി ഐറിഷ് ജനത. ഫിയന്ന ഫെയിലിന് അവസരം നഷ്ടമായതിന്…