Browsing: Injury

ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ…

വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടം. സംഭവത്തിൽ 20 കാരിയായ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.ഡൺലാവിനിലെ ഗ്രഞ്ച് ബെഗിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് 6.25 ഓടെയായിരുന്നു അപകടം ഉണ്ടായത്.…

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് യുവാവിനെ ഐസിസിയുവിൽ നിന്നും മാറ്റി. ഡെറിയിലെ ആൾട്ട്‌നാഗൽവിൻ ആശുപത്രിയിൽ ആണ് പരിക്കേറ്റ…

ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ഓരോ ദിവസവും ഒരു പോലീസുകാരൻ വീതം ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടി സമയങ്ങളിലാണ് ഇവർക്ക് നേരെ…

ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം…

വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച…

ലിമെറിക്ക്: ലിമെറിക്കിലെ ഷാനൻ ഫോയ്നെസ് തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിലെ ജീവനക്കാർക്കാണ്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. 8 മണിയോടെ…

ലിമെറിക്ക്: ലിമെറിക്കിൽ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബല്ലിനാകുറയിലെ ഹൈഡ് അവന്യൂവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഘർഷത്തെ…

ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.…