Browsing: Injury

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…

ഡബ്ലിൻ: ഫിൻഗൽസിൽ പോലീസുകാരനെ ആക്രമിച്ച് മോഷ്ടാവ്. ഇന്നലെ വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവ് മോഷ്ടിച്ചുകൊണ്ടുവന്ന ബൈക്ക് ഇടിച്ചാണ് പോലീസുകാരന് പരിക്കേറ്റത്.…

ഡബ്ലിൻ: നഗരത്തിൽ ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നോർത്ത് ഡബ്ലിൻ സിറ്റി സെന്ററിലെ ഡോർസെറ്റ് സ്ട്രീറ്റിൽ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു…

ഡബ്ലിൻ: ഡൺ ലവോഹയറിൽ യുവതിയ്ക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജസ് സ്ട്രീറ്റ് ലോവറിൽ ആയിരുന്നു സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ…

ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽ കുട്ടികൾക്ക് പരിക്ക്. കൗണ്ടി കാവനിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബോലികോണലിന് സമീപം ബ്ലാക്ക് റിഡ്ജിൽ രാത്രി…

ഡൗൺ; കൗണ്ടി ഡൗണിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി മില്ലിസ്ലെയിലെ മെയിൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന പബ്ബിന് പുറത്ത് ആയിരുന്നു സംഭവം.…

ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഡെറിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ ഇവരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. സാക്വില്ലെ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ഇവിടെ…

ഡബ്ലിൻ: നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് സാരമായി പൊള്ളലേറ്റു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സാൻട്രിയിലെ ടെമ്പിൾ കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ആറോളം ഫയർ എൻജിനുകൾ…

ഷാർജ : യുഎഇയിലെ താമസ കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 3 പേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ് മരിച്ചത്.…

കൊച്ചി : കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ബംഗാൾ സ്വദേശിക്ക് ദാരുണന്ത്യം. ഹോട്ടൽ ജീവനക്കാരനായ സുമിത്താണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. അതിൽ ഒരാളുടെ…