Browsing: Injury

വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 കാരന് ഗുരുതരപരിക്ക്. കോർക്ക് റോഡിൽ ( ആർ680) ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രാലീയിൽ ഇന്നലെ രാവിലെയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.…

ക്ലെയർ: വെസ്റ്റ് ക്ലെയറിൽ സർഫിംഗിനിടെ അപകടം. കടലിൽ മുങ്ങിയ ആളെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഡൂൺബെഗിന് തെക്കുള്ള ബല്ലാർഡ് ബേയിൽ…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കിലീൻഡെഫിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 40…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ കൂടുതൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസുകാരെ ആക്രമിച്ചവരുൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സിറ്റി…

മീത്ത്: കൗണ്ടി മീത്തിൽ മാൻ കുറുകെ ചാടി അപകടം. സംഭവത്തിൽ 49 വയസ്സുള്ള ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. അതേസമയം വളരെ അത്ഭുതകരമായിട്ടാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടിയത്. നാവൻ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ കാൽനട യാത്രികന് പരിക്ക്. കാസിൽകോണലിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ…

ഡബ്ലിൻ: ഡബ്ലിനിൽ 70 കാരന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിൻഗൽസിൽ ഇന്നലെ വൈകീട്ട് 3.45 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ പരിക്കുകൾ…

ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയിൽ കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരിക്കുമായി ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണം 68…