Browsing: Injury

ഡബ്ലിൻ: തുസ്ലയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. 17 വയസ്സുകാരനാണ് സാരമായി പരിക്കേറ്റത്. അതേസമയം ആക്രമണത്തിൽ തുസ്ലയിലെ കെയർ ടേക്കറും അന്തേവാസികളും ഉൾപ്പെടെ…

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ദുരന്തം.…

ലൗത്ത്: കൗണ്ടി ലൗത്തിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെ ജോൺ…

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഡെറിയിൽ ഇന്നലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസിൽഡോസണിലെ ഗ്ലെൻഷെയ്ൻ റോഡിലാണ് അപകടം…

ഡബ്ലിൻ: ഡബ്ലിൻ ഷോപ്പിംഗ് സെന്ററിൽ വെടിവയ്പ്പ്. യുവാവിന് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.40 ന് ബ്ലാക്ക് കോർട്ട് അവന്യൂവിലെ കോർഡഫ് ഷോപ്പിംഗ് സെന്ററിൽ ആയിരുന്നു സംഭവം. സംഭവത്തിൽ…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുള്ള രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ബാലിമൻ റോഡിലെ കോളിൻസ് അവന്യൂ ജംഗ്ഷനിൽ ആയിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും…

ഡബ്ലിൻ: ഡബ്ലിനിൽ മോഷണം തടയാൻ ശ്രമിച്ചയാൾക്ക് പരിക്ക്. 50 വയസ്സുള്ള പുരുഷനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയ്ക്ക് ഫെയർവ്യൂ…

കെറി: കെറിയിൽ വാഹനാപകടം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. കെൻമെരെയിലെ മോൾസ് ഗ്യാപ്പിൽ രാവിലെ 11. 30…

ക്ലെയർ: അയർലൻഡിൽ മലയാളിയായ 9 കാരന് നേരെ ആക്രമണം. 15 വയസ്സുള്ള കൗമാരക്കാരൻ കുട്ടിയുടെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.…

മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ 50 കാരന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കാസിൽബാർ റോഡിലെ ന്യൂപോർട്ടിൽ ആയിരുന്നു അപകടം…