Browsing: garda

മൊണാഘൻ: കൗണ്ടി മൊണാഘനിൽ മനുഷ്യക്കടത്ത് നടത്തിയതായി  സംശയിക്കുന്നയാൾ അറസ്റ്റിൽ. 50 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…

ഡബ്ലിൻ: അയർലന്റിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് മണിക്കൂറിൽ ഒരാൾ വീതം അറസ്റ്റിലായിരുന്നുവെന്നാണ് ഗാർഡ കമ്മീഷണർ…

ലെമെറിക്: ലിമെറിക്കിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള രണ്ട് പേരെയാണ് ലിമെറിക് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് മേൽ കോടതി…

ഡബ്ലിൻ: ഡബ്ലിനിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ ഷങ്കിൽ പ്രദേശത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ ഡബ്ലിൻ…

അമാർഗ്: സൗത്ത് അമാർഗിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 40 കാരൻ ആയിരുന്നു മരിച്ചത്. മെയ് 31 ന് ആയിരുന്നു വാഹനാപകടത്തിൽ 40 കാരന് സാരമായി…

കാരിഗ്റ്റ്വില്ലിൽ : കൗണ്ടി കോർക്കിൽ വാനിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കാരിഗ്റ്റ്വില്ലിൽ എൻ 25 ൽ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മരിച്ച സൈക്കിൾ യാത്രികന് 60…

ദ്രോഗെഡ: കൗണ്ടി ലൗത്തിൽ ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ. ദ്രോഗെഡ സ്വദേശിയായ 20 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പിടിച്ചെടുത്തു. ഇന്നലെയായിരുന്നു സംഭവം. നാല് പേരുടെ…

വിക്ലോ: കൗണ്ടി വിക്ലോയിൽ കാർ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തി. ആർക്ലോവിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

ഡബ്ലിൻ: കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയെ ഇടിച്ച ഇരുചക്രവാഹന യാത്രികൻ മരിച്ചു. 30 കാരനാണ് ഇന്നലെ വൈകീട്ടോടെ മരിച്ചത്. അപകടത്തിൽ 30 കാരനും സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കൗമാരക്കാരൻ അറസ്റ്റിൽ. പാർട്ടീനിലെ ഫിർഹിലിൽ ആയിരുന്നു സംഭവം. മോഷണശ്രമത്തിനിടെ കാർ ഉടമയായ 70 കാരിയ്ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ട്…