Browsing: garda

ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുൻ പോലീസുകാരന് തടവ്. 20 മാസത്തേയ്ക്കാണ് കോടതി തടവ് ശിക്ഷവിധിച്ചത്. ഡബ്ലിൻ സ്വദേശിയായ ഇയാൻ ഗില്ലനെയാണ്…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 70 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ബല്ലിൻഡറിയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. 70 കാരൻ സഞ്ചരിച്ച…

വാട്ടർഫോർഡ്: വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ അറസ്റ്റിൽ. 60 കാരനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.…

അമാർഗ്: കൗണ്ടി അമാർഗിൽ സ്‌ഫോടക വസ്തു പിടിച്ചെടുത്ത് പോലീസ്. കീഡിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് പുറമേ സ്‌ഫോടക വസ്തു നിർമ്മാണത്തിനുള്ള സാമഗ്രികളും…

ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. അറസ്റ്റ് ചെയ്ത പ്രതിയായ യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വീട്ടിൽ പോലീസ്…

ഡബ്ലിൻ: ഗാർഡ കോളേജിലെ ട്രെയിനികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വിമർശനവുമായി ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ (ജിആർഎ) . ആദ്യം അഡ്മിഷൻ നൽകി പിന്നീട് ചോദ്യം ചോദിക്കുന്ന രീതി ശരിയല്ലെന്ന്…

ഡബ്ലിൻ: ഡിഎംആർ നോർത്ത് ഗാർഡ ഡിവിഷന്റെ പുരസ്‌കാരം സ്വന്തമാക്കി കേരള ബാഡ്മിന്റൺ ക്ലബ്ബ് (കെബിസി) ജൂനിയർ ടീം. യൂത്ത് ഗ്രൂപ്പിനുള്ള പുരസ്‌കാരമാണ് ജൂനിയർ ടീം സ്വന്തമാക്കിയത്. ബാലിമൂണ്ണിൽ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ൽ…

ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. ഈസ്റ്റ് വാൾ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.…

അമാർഗ്: കൗണ്ടി അമാർഗിൽ വീടിനുള്ളിലേക്ക് പൈപ്പ് ബോംബ് എറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മുല്ലഗ്ബോണിലെ വീട്ടിൽ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…