Browsing: garda

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…

കാവൻ: കൗണ്ടി കാവനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന്…

ഡബ്ലിൻ: ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജിവയ്ക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 400 പേരാണ് ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ തന്നെ രാജിവച്ചത്.…

ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. കാർലിംഗ്‌ഫോർഡിൽ ശനിയാഴ്ച വൈകീട്ട് 6.45 ന് ആയിരുന്നു…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 20 കാരനായ യുവാവാണ് അപകടത്തിൽപ്പെട്ടത്. സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ വാഹനം നിയന്ത്രണം…

കെറി: കൗണ്ടി കെറിയിൽ ബീച്ചിലെ മണലിൽ പോലീസ് വാഹനം കുടുങ്ങി. ബാലിബ്യൂണിയൻ ബീച്ചിൽ ആയിരുന്നു സംഭവം. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം അവിടെ നിന്നും മാറ്റിയത്. ബാലിബ്യൂണിയൻ മെൻസ്…

ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഡെറിയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ ഇവരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. സാക്വില്ലെ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. ഇവിടെ…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. തുവാമിലെ ബ്ലാക്കെർ ഏരിയയിൽ ആയിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. അദ്ദേഹം…

ഡബ്ലിൻ: വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയുടെ ഭൗതികദേഹം സംസ്‌കരിച്ചു. ഡബ്ലിനിലെ ന്യൂകാസിൽ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. താനൈസ്റ്റും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി…

ഡബ്ലിൻ: വാഹന പരിശോധനയ്ക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഫ്‌ളാറ്റ്‌ലിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. ഡബ്ലിനിലെ സെന്റ് പീറ്റർ ആന്റ് പോൾസ് ചർച്ചിൽ ഉച്ചയോടെയാകും സംസ്‌കാരം. ഞായറാഴ്ച…