Browsing: Co Antrim

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാറിടിച്ച് കാൽനട യാത്രികൻ മരിക്കുകയും സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വിട്ടയച്ച് പോലീസ്. ഇന്ന് രാവിലെയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യലും നടപടി…

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏറ്റവും വലിയ സ്‌റ്റോർ ആരംഭിക്കാൻ തീരുമാനിച്ച് ഡിസ്‌കൗണ്ട് റീട്ടെയ്‌ലറായ ബി ആൻഡ് എം. ആൻഡ്രിമിലെ സ്‌റ്റോറാണ് വിപുലീകരിക്കാനൊരുങ്ങുന്നത്. നോർതേൺ അയർലൻഡിലെ തന്നെ ഏറ്റവും…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 25 വയസ്സുള്ള വില്യം ഹെവിറ്റ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ആൻഡ്രിമിലെ ലൗഘരീമ റോഡിൽവച്ച് വില്യം സഞ്ചരിച്ച…

ആൻഡ്രിം: ചികിത്സാ സഹായത്തിന്റെ മറവിൽ പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്ക്ക് സുഖമില്ലെന്ന പേരിലാണ് സംഘം ആളുകളുമായും…

ആൻഡ്രിം: തടവുകാരെ കൊണ്ട് തിങ്ങിനിറഞ്ഞ് മാഗബെറി ജയിൽ. ഇതേ തുടർന്ന് നിരവധി സംഘർഷങ്ങളാണ് ജയിലിൽ നടക്കുന്നത്. സംഭവം വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. ജയിലിന്റെ ശേഷി ഇതിനോടകം തന്നെ പരമാവധിയിൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി.…

ആൻഡ്രിം: വീടിനുള്ളിൽ 55 കാരൻ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം. ബാലിമണി സ്വദേശിയായ പാട്രിക് ‘പാഡി’ ഡഗ്ലസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…

ബെൽഫാസ്റ്റ്: ആൻഡ്രിം കൗണ്ടിയിൽ എടിഎം മോഷണം പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീൻഐലന്റിലെ അപ്പർ റോഡ് മേഖലയിലെ കടയിലെ ചുമരിൽ ഘടിപ്പിച്ച എടിഎം മെഷീനാണ് മോഷണം പോയത്.…

ആൻഡ്രിം: ആൻഡ്രിമിൽ ബോട്ട് മറിഞ്ഞ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന 9 കുട്ടികളെയും മുതിർന്ന വ്യക്തിയെയും രക്ഷിച്ചു. ആൻഡ്രിമിലെ കാരിക്ക്‌ഫെർഗസിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി സഞ്ചരിക്കുന്നതിനിടെ…