Browsing: Co Antrim

ആൻഡ്രിം: തടവുകാരെ കൊണ്ട് തിങ്ങിനിറഞ്ഞ് മാഗബെറി ജയിൽ. ഇതേ തുടർന്ന് നിരവധി സംഘർഷങ്ങളാണ് ജയിലിൽ നടക്കുന്നത്. സംഭവം വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. ജയിലിന്റെ ശേഷി ഇതിനോടകം തന്നെ പരമാവധിയിൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി.…

ആൻഡ്രിം: വീടിനുള്ളിൽ 55 കാരൻ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം. ബാലിമണി സ്വദേശിയായ പാട്രിക് ‘പാഡി’ ഡഗ്ലസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ആൻഡ്രിം: ആൻഡ്രിം കൗണ്ടിയിൽ വീടിനുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…

ബെൽഫാസ്റ്റ്: ആൻഡ്രിം കൗണ്ടിയിൽ എടിഎം മോഷണം പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീൻഐലന്റിലെ അപ്പർ റോഡ് മേഖലയിലെ കടയിലെ ചുമരിൽ ഘടിപ്പിച്ച എടിഎം മെഷീനാണ് മോഷണം പോയത്.…

ആൻഡ്രിം: ആൻഡ്രിമിൽ ബോട്ട് മറിഞ്ഞ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന 9 കുട്ടികളെയും മുതിർന്ന വ്യക്തിയെയും രക്ഷിച്ചു. ആൻഡ്രിമിലെ കാരിക്ക്‌ഫെർഗസിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി സഞ്ചരിക്കുന്നതിനിടെ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു. ന്യൂടൗണബെയിലെ ഒ നീൽ റോഡിലായിരുന്നു സംഭവം. വാഹന ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപകാരികളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. വാരാന്ത്യത്തിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വടക്കൻ അയർലന്റിൽ കൂടുതൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ലാർനെയിൽ വിശ്രമ കേന്ദ്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം വിശ്രമ കേന്ദ്രത്തിന്റെ ജനാലകൾ അടിച്ച് തകർക്കുകയും കെട്ടിടത്തിനുള്ളിൽ തീയിടുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു…

ബാലിമെന: കൗണ്ടി ആൻട്രിമിലെ ബാലിമെനയിൽ കലാപത്തിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. കലാപകാരികൾ പോലീസുകാർക്ക് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ നിരവധി…