Browsing: closed

അർമാഗ്: കൗണ്ടി അർമാഗിലെ പോർട്ട്ടൗണിലെ ചിപ് ഷോപ്പ് അടച്ചു. തീപിടിത്തത്തിന് പിന്നാലെയാണ് കട അടച്ചിടുന്നത്. സംഭവത്തിൽ കടയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്നലെ പുലർച്ചെ ആയിരുന്നു ചിപ്…

വിക്ലോ: കൗണ്ടി വിക്ലോയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വിക്ലോ നഗരത്തിലെ വിക്ലോ ഗോളും റൗണ്ട്‌വുഡിലെ വിക്ടേഴ്‌സ് വേയും ആണ് അടച്ചിട്ടത്. അടുത്ത സമ്മറിൽ ഇവ വീണ്ടും…

ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് ചുറ്റുമുള്ള റോഡ് അടച്ചിട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു റോഡ് അടച്ചിട്ടത്. ഇത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഡെയിലിന് പുറത്തുള്ള കുടിയേറ്റവിരുദ്ധ പ്രതിഷേധത്തെ തുടർന്നായിരുന്നു…

ഡബ്ലിൻ: അയർലന്റിൽ അടച്ച് പൂട്ടലിന്റെ വക്കിൽ പോസ്റ്റ് ഓഫീസുകൾ. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളം 257 പോസ്റ്റ് ഓഫീസുകളാണ് അടച്ച് പൂട്ടിയത്. പാർലമെന്റിൽ സിൻ ഫീൻ ടിഡി…

ബെൽഫാസ്റ്റ്:  ബെൽഫാസ്റ്റിലെ ആൻട്രിം റോഡിന്റെ ഒരു ഭാഗം അടയ്ക്കും.  വാഹനം ഇടിച്ച് കാൽനട യാത്രികയായ വയോധിക മരിച്ച സംഭവത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റോഡ് അടയ്ക്കുന്നത്. ഈ…

ബെൽഫാസ്റ്റ്: സുരക്ഷാ കാരണങ്ങളെ തുടർന്ന് സൗത്ത് ബെൽഫാസ്റ്റിലെ സ്‌കൂൾ അടച്ചുപൂട്ടി. ബെൻമോറിലെ ഫിനാഗി പ്രൈമറി സ്‌കൂൾ ആണ് അടച്ചത്. സ്‌കൂൾ അധികൃതർ പ്രസ്താവനയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: ഏപ്രിലിൽ ഭക്ഷണവിതരണ ശാലകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് അയർലന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി. എട്ട് ഭക്ഷണശാലകൾ അടച്ച് പൂട്ടി. 10 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ…

ഡൊണഗൽ: കൗണ്ടി ഡൊണെഗലിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ തീപിടുത്തം. ഡോഗ് ഫാമിൻ വില്ലേജിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ…