Browsing: attack

ഡബ്ലിൻ: ഫിൻഗ്ലാസിൽ വീടിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധ സംഘം വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി. അതേസമയം മേഖലയിൽ…

ബെൽഫാസ്റ്റ്: കൂടുതൽ പിഎസ്എൻഐ ഉദ്യോഗസ്ഥർക്ക് ടേസറുകൾ നൽകണമെന്ന് ആവശ്യം. പോലീസുകാർക്കെതിരെ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് എല്ലാവർക്കും ടേസറുകൾ നൽകണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.നിലവിൽ സേനയിലെ നൂറോളം പേർക്ക് മാത്രമാണ്…

കാർലോ: കൗണ്ടി കാർലോയിൽ സ്ത്രീയ്ക്ക് നേരെ പിറ്റ് ബുൾ നായയുടെ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാക്ക്‌ബോഗ് റോഡിലെ ആഷ്ഫീൽഡിൽ ആയിരുന്നു സംഭവം. ആക്രമിച്ച…

ഡൗൺ : കൗണ്ടി ഡൗണിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയ്ക്കായി ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ടു. ക്രിസ്തുമസ് ദിനത്തിൽ വൈകീട്ട്…

ബെൽഫാസ്റ്റ്: അതിർത്തി കടന്നുള്ള ഭീകരവാദ കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. 38 വയസ്സുള്ള കോണർ പൊള്ളോക്കിനാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗാൽവെയിലെ പള്ളി ആക്രമിക്കാൻ…

ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു സംഭവം. 30…

ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജ്യൂയിഷ് പരിപാടിയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖം ഉളവാക്കുന്നതും ആണെന്ന്…

സിഡ്നി : ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ സിഡ്‌നി ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെ ഇപ്പോഴിതാ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാൻ ബന്ധം പുറത്തുവന്നിരിക്കുകയാണ്…

ഡബ്ലിൻ: ലെബനനിലെ ഐറിഷ് സമാധാനപാലന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിൽ. സംഭവത്തിൽ ആറ് പേരെയാണ് ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തത്. ലെബനീസ് ആർമ്ഡ് ഫോഴ്‌സ് പ്രസ്താവനയിലൂടെ…

ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ പോലീസുകാരെ ആക്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. 50 വയസ്സുള്ള ഡോൺ ഷെറിഡാന് ആണ് കോടതി തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ആറ്…