Browsing: attack

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.…

കണ്ണൂർ ; വന്ദേഭാരതിന് കല്ലെറിയുന്നവരുടെ ചിത്രം പുറത്ത് . പാളത്തിന് സമീപം പതുങ്ങിയിരുന്ന് കല്ലെറിഞ്ഞവരുടെ ചിത്രം ഗരീബ് രഥിലെ മാനേജറാണ് മൊബൈലിൽ പകർത്തിയത്. ധർമ്മടം ചേലൂർ സ്വദേശി…

ഡെറി: ഡെറിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സ്വവർഗാനുരാഗത്തിന്റെ പേരിലാണ് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.…

ഗാൽവെ: ഗാൽവെയിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും സ്ത്രീയ്ക്കും പരിക്കേറ്റു. ഗാൽവെ സിറ്റിയിൽ ആയിരുന്നു വ്യത്യസ്ത സംഭവങ്ങളിലായി  മൂന്ന് പേർക്ക് പരിക്കേറ്റത്.…

ഡബ്ലിൻ: ഐറിഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയ്ക്കായുള്ള പ്രചാരണത്തിനിടെ യുവതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയാണ് കുറ്റം ചുമത്തിയത്. 39…

ഡബ്ലിൻ: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ വനിതകൾക്ക് നേരെ ആക്രമണം. നോർത്ത് ഡബ്ലിനിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. പോലീസുകാർക്കെതിരെ ഉൾപ്പെടെ ആക്രമണം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന്…

ഡബ്ലിൻ: മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് തടവ്. 22 കാരന് 14 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 21 കാരിയായ നിയാം കില്ലിയെ ആണ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൻഗർവാൻ ടൗണിൽ പോലീസുകാർക്ക് നേരെ ആക്രമണം. പരിക്കേറ്റ ഗാർഡകൾ അവധിയിൽ പ്രവേശിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗാർഡകൾക്കാണ് പരിക്കേറ്റത്. വ്യാഴം, വെള്ളം…