Browsing: attack

ഡബ്ലിൻ:  ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വീടിനുള്ളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.10 ഓടെയായിരുന്നു സംഭവം…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വീട് കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വീടിന് തീയിട്ടത് ആണെന്ന നിഗമനത്തിലാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസിന്…

കോർക്ക്: കോർക്കിൽ വയോധിക ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സമഗ്ര അന്വേഷണവുമായി പോലീസ്. സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് കർശനമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അതേസമയം കൊല്ലപ്പെട്ട…

ലൗത്ത്: ഹാലോവീൻ ദിനത്തിൽ കൗണ്ടി ലൗത്തിലെ ഐപിഎഎസ് സെന്ററിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 ഉം 40 ഉം വയസ്സുള്ളവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം…

കോർക്ക്: കൗണ്ടി കോർക്കിൽ വയോധിക ദമ്പതികൾക്ക് നേരെ ആക്രമണം. 60 വയസ്സുള്ള സ്ത്രീ കുത്തേറ്റ് മരിച്ചു. സാരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു…

കൊച്ചി: കൊച്ചിയിലെ ബാറിൽ മാരകായുധങ്ങൾ ഉപയോഗിച്ച് മോഷണം നടത്തിയ യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ വൈറ്റിലയിലെ ബാറിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.…

കണ്ണൂർ ; വന്ദേഭാരതിന് കല്ലെറിയുന്നവരുടെ ചിത്രം പുറത്ത് . പാളത്തിന് സമീപം പതുങ്ങിയിരുന്ന് കല്ലെറിഞ്ഞവരുടെ ചിത്രം ഗരീബ് രഥിലെ മാനേജറാണ് മൊബൈലിൽ പകർത്തിയത്. ധർമ്മടം ചേലൂർ സ്വദേശി…

ഡെറി: ഡെറിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സ്വവർഗാനുരാഗത്തിന്റെ പേരിലാണ് പുരുഷന്മാർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.…