Browsing: accident

ഡബ്ലിൻ: അയർലൻഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിനായി കൈകോർത്ത് സുമനസ്സുകൾ. ചികിത്സയ്ക്കായുള്ള ധനസമാഹരണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയും 38 കാരനുമായ വിനയ് എബ്രഹാമിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ മരണം. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ടു മൈൽ ഇന്നിന് സമീപമുള്ള എൻ25 മിഡിൽട്ടൺ…

കോ ടിപ്പററിയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് മരണം. ഞായറാഴ്ച പുലർച്ചെ 1.10 ന് ക്ലോൺമെലിൽ ഉണ്ടായ അപകടത്തിൽ 30 കാരൻ മരിച്ചു . ശനിയാഴ്ച്ച കോ…

കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത് . അഞ്ചൽ സ്വദേശികളായ ഡ്രൈവർ…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിലും കുഞ്ഞിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആറിന് ആയിരുന്നു…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്. 42 വയസ്സുള്ള മൈക്കിൾ ലിസെക്കി, 25 വയസ്സുള്ള ആദം ടെലസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം ഉണ്ടാക്കിയ ഗാർഡയെ സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കോടതി അഞ്ച് സമൻസുകൾ…

കോർക്ക്: കോർക്കിലെ വിൽട്ടണിൽ റോഡപകടം. സംഭവത്തിൽ 50 വയസ്സുള്ളയാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച…

വാട്ടർഫോർഡ്: അയർലൻഡിൽ ഇ-ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. അടുത്തിടെ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 18 കാരന്റെ മാതാവാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാലിബെഗ് സ്വദേശി സമ്മി…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. രണ്ട് കൗമാരക്കാർക്ക് പരിക്കേറ്റു. മൂൺകോയിനിന് സമീപം ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. കാറും വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു…