Browsing: accident

വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. 36 കാരനായ ഫിലിപ്പ് മക്ലെലാൻഡ് ആണ് മരിച്ചത്. ന്യൂടൗണാർഡ്സിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോർട്ടഫെറി റോഡിൽവച്ചായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബാലിമുനിൽ ഉണ്ടായ അപകടത്തിൽ 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ബാൽബുച്ചർ ലെയിനിൽവച്ചായിരുന്നു…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് കൗണ്ടിയിൽ വാഹനാപകടത്തിൽ 60 കാരിക്ക് ഗുരുതര പരിക്ക്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗോറിയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു…

ടിപ്പററി: ടിപ്പററി – ലോയിസ് അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 22 വയസ്സുള്ള കോൾം ലിഞ്ച് ഒ’സള്ളിവൻ ആണ് മരിച്ചത്. യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ഏർപ്പാടുകൾ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി യുവാവിനെ മനപ്പൂർവ്വം കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പ്രതിയെ വിശദമായി…

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ1 ൽ ലോഫ്ബ്രിക്ലാൻഡിനും ബാൻബ്രിഡ്ജിനും ഇടയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ്…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയ്ക്ക് ബൾബ്രിഗാനിലെ റെയിൽവേ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. നടക്കുകയായിരുന്ന…

ലിമെറിക്ക്: കോർക്ക്- ലിമെറിക്ക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിൽ ഇരുചക്രവാഹന യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ…

ക്ലെയർ: ക്ലെയർ കൗണ്ടിയിൽ ട്രാക്ടർ ഇടിച്ച് ഒരു മരണം. 60 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ സിക്സ്മൈൽബ്രിഡ്ജിലെ കിൽമുറിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 60 കാരന്റെ മൃതദേഹം…