Browsing: accident

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. 30 വയസ്സുകാരന് ജീവൻ നഷ്ടമായി. എം4 ൽ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. 40 കാരന് ഗുരുതരമായി പരിക്കേറ്റു. കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ആയിരുന്നു അപകടം ഉണ്ടായത്.…

തൃശൂർ : തൃശൂരിൽ വീണ്ടും വാഹനാപകടം . കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസുകാരൻ അടക്കം മൂന്ന് പേരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയായിരുന്നു. ശനിയാഴ്ച്ച…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. 19 കാരന് ജീവൻ നഷ്ടമായി. ബോഹെർമീനിലെ ഡർഹാംസ്ടൗൺ സ്വദേശി ടി.കെ മക്‌ഡൊണെലാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ ഒരാളെ പോലീസ്…

തിരുവനന്തപുരം: രണ്ട് ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ ദുരൂഹത . മോഷണം ലക്ഷ്യമിട്ട് ബസിന് നേരെ മുട്ട എറിഞ്ഞതായാണ് സംശയം. തെളിവായി, ബസിന്റെ ചേസിസിൽ…

ലെയ്ട്രിം: ലെയ്ട്രിമിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. 90 വയസ്സുള്ള വ്യക്തിയ്ക്കാണ് ട്രാക്ടർ അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്നലെ വൈകീട്ട് 4.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്.…

ബെൽഫാസ്റ്റ്: ബോൺഫയറിൽ നിന്നും തീപടർന്നതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ബ്രാനിയൽ എസ്റ്റേറ്റിലായിരുന്നു സംഭവം. വാറൻ എന്ന ലിറ്റിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രാനിയൽ ബോൺഫയർ…

അർമാഗ്: കൗണ്ടി അർമാഗിൽ റേസിംഗിനിടെ മരിച്ച റൈഡർ ജെയിംസ് വാൽഷിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച ആണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിന്റെ…

ഡബ്ലിൻ ; സ്‌ക്രാംബ്ലർ വാഹനം ഇടിച്ച് കൗമാരക്കാരന് ഗുരുതര പരിക്ക്. വടക്കൻ ഡബ്ലിനിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം കൗമാരപ്രായക്കാരനായ ആൺകുട്ടിയെ സ്‌ക്രാംബ്ലർ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര…

നെയ്യാറ്റിൻകര ; നനഞ്ഞ് കിടന്ന റോഡിൽ ബ്രേക്കിട്ട ബസ് തെന്നിമാറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം . നെയ്യാറ്റിൻകര ഓണംകോട് ആർഎസ് ഭവനിൽ അജുവിന്റെയും ആർ.എസ്. ശ്രീദേവിയുടെയും മകൻ…