Browsing: accident

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ഡാൽക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 70 വയസ്സുകാരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം ഉണ്ടായത്. കാസിൽ…

ഡബ്ലിൻ: അയർലന്റിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. 40 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗണ്ടി റോസ്‌കോമണിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഫ്രഞ്ച്പാർക്കിൽ ഇന്ന് രാവിലെ ആറ്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തെ തുടർന്ന് കൗമാരക്കാരി മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. പെൺകുട്ടിയ്ക്കൊപ്പം പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ആയിരുന്നു അപകടം…

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം കൈമാറണം എന്നാണ് പോലീസ് അറിയിക്കുന്നത്.…

ഡബ്ലിൻ: അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡൊണഗൽ സ്വദേശിയായ ഡാമിയൻ ഒബ്രിയൻ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം മറ്റെന്നാൾ സംസ്‌കരിക്കും. ഇന്ന്…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഫിനാഗി റോഡ് നോർത്ത് മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ…

ഡബ്ലിൻ: ഡബ്ലിനിലുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. സാൻഡ്രിയ്ക്ക് സമീപം ഓൾഡ് എയർപോർട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരനാണ് മരിച്ചത്. ഇന്നലെ രാവിലെ 11…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നട്ട്‌സ് കോർണറിലെ ബാലിഹിൽ റോഡിലായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ.…

ടൈറോൺ: ഗതാഗതക്കുരുക്കിനെ തുടർന്ന് കോ ടൈറോണിലെ ഒരു പ്രധാന റോഡ് അടച്ചിട്ടു. മൊയ്ഗാഷെലിലെ മെയിൻ റോഡാണ് അടച്ചിട്ടത്. വാഹനയാത്രികർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. രാവിലെ…