Browsing: accident

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള മോട്ടോർസൈക്കിൾ യാത്രികനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ്…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. എൻ2/എം50 നോർത്ത്ബൗണ്ടിൽ ആയിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ…

ഡബ്ലിൻ: ഡബ്ലിനിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചാപ്പലിസോഡ് ബൈപ്പാസിൽ എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് ഇൻബൗണ്ട് ലെയ്‌നുകൾ അടച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.…

ലിമെറിക്ക്: കോർക്കിൽ നിന്നും ലിമെറിക്കിലേക്കുളള പാത അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് പ്രധാന റോഡിന്റെ ഒരു ഭാഗം അടച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ20ൽ ക്രൂമിനും…

ഡബ്ലിൻ: 16 കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി പോലീസ്. 30 കാരനായ യുവാവിനെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. പ്രതിയെ ഇന്ന് ന്യൂടൗൺവാർഡ്‌സ് മജിസ്‌ട്രേറ്റ്…

ഡബ്ലിൻ: ഡബ്ലിനിൽ വാഹാനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് ഗുരുതര പരിക്ക്. ക്ലാണ്ടാൽക്കിനിലെ ഫോണ്ടിൽ റോഡ് സൗത്തിൽ ആയിരുന്നു സംഭവം. കൗമാരക്കാരൻ ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി…

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. 60 കാരിയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. വയോധിക…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. എന്നിസ്റ്റിമോണിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു…

ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത് നൂറിലധികം ഇരുചക്രവാഹന യാത്രികർ. 2020 മുതൽ 2024 വരെ 105 ഇരുചക്രവാഹന യാത്രികരാണ് രാജ്യത്ത് മരിച്ചത് എന്നാണ്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. എൻ18 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 20 വയസ്സുള്ള…