Browsing: Weather Report

ഡബ്ലിൻ: അയർലന്റിൽ ഉയർന്ന മർദ്ദം തിരികെ എത്തിയതായി മെറ്റ് ഐറാൻ. ഇതിന്റെ സ്വാധീന ഫലമായി അയർലന്റിൽ ഇന്നും വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കും. ഇന്ന് രാജ്യത്ത് അന്തരീക്ഷ…

ഡബ്ലിൻ: അയർലന്റിൽ ഇന്ന് മഴയും വെയിലും കലർന്ന കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ സമയം ചൂട് കൂടിയ കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ മഴയും ലഭിക്കും.…

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിരകാലാവസ്ഥ. വരുന്ന രണ്ട് ദിവസം അയർലന്റിൽ മഴയും വെയിലും മാറിമാറിയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടും.…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. അടുത്ത വാരം പൊതുവെ ചൂടുള്ള കാലാവസ്ഥയാകും രാജ്യത്ത് അനുഭവപ്പെടുക. ഈ വാരാന്ത്യം കഴിയുമ്പോഴേയ്ക്കും മഴയുടെ സ്വാധീനം…

ഡബ്ലിൻ: ചരിത്രത്തിലെ തന്നെ ചൂടേറിയ ദിനങ്ങൾ പിന്നിട്ട് അയർലന്റ്. ഏറ്റവും ചൂടേറിയ നാലാമത്തെ ജൂൺ മാസമായിരുന്നു കഴിഞ്ഞ മാസമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. 29.6 ഡിഗ്രി സെൽഷ്യസ്…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും മഴ സജീവം. ഇന്നും വരും ദിവസങ്ങളിലും രാജ്യത്ത് ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. അയർലന്റിന്റെ വടക്കൻ മേഖലയിൽ…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും മഴ സജീവമാകുമെന്ന മുന്നറിയിപ്പ് നൽകി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അയർലന്റിൽ മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ അനുഭവപ്പെടും. നാളെയോട് കൂടി…

ഡബ്ലിൻ: അയർലന്റിൽ ഇന്ന് ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും. ഈർപ്പമുള്ള അന്തരീക്ഷം ആയിരിക്കും…

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 22 ഡിഗ്രിവരെ ഉയരാം. അതേസമയം വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും ഈ വാരാന്ത്യത്തിലും…

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വാരാന്ത്യത്തിലും അടുത്ത വാരവും വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും അയർലന്റിൽ അനുഭവപ്പെടുക. അതേസമയം അടുത്ത…