Browsing: Weather Report

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ചൂടുള്ള കാലാവസ്ഥ പ്രവചിച്ച് മെറ്റ് ഐറാൻ. അടുത്ത വാരം രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഈ വാരം…

ഡബ്ലിൻ: അയർലന്റിൽ ഈ വാരം അസ്ഥിര കാലാവസ്ഥ. ഈ ആഴ്ച മുഴുവനും രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയായിരിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മേഘാവൃതമായ…

ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് ആശ്വാസം. ഇന്ന് മുതൽ രാജ്യത്ത് മഴ സജീവമാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അന്തരീക്ഷ താപനിലയും താഴും.…

ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് വിരാമം. ഇന്ന് രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അതേസമയം ഇന്ന് പകൽ…

ഡബ്ലിൻ: അയർലന്റിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായി ശനിയാഴ്ച. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. 31.1 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്ത് രേഖപ്പെടുത്തിയ…

ഡബ്ലിൻ: അയർലന്റിൽ അന്തരീക്ഷ താപനില ഉയരുന്നു. ഇന്ന് രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം മെറ്റ് ഐറാൻ…

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യവ്യാപകമായി മെറ്റ് ഐറാൻ യെല്ലാ വാണിംഗ് പുറപ്പെടുവിച്ചു. നാളെ ഉച്ച മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ്…

ഡബ്ലിൻ: അയർലന്റിൽ ഞായറാഴ്ചയോടെ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വാരം താരതമ്യേന ഉയർന്ന താപനിലയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇന്നലെ 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നു…

ഡബ്ലിൻ: ഈ വാരാന്ത്യത്തിൽ അയർലന്റിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. വെള്ളി, ശനി ദിവസങ്ങളിലാകും അയർലന്റിൽ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുക. രണ്ട് ദിവസങ്ങളിലും…

ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മുഴുവൻ രാജ്യത്ത് ചൂട് അനുഭവപ്പെടും. ഉയർന്നമർദ്ദത്തിന്റെ സ്വാധീന ഫലമായിട്ടാണ് അയർലന്റിൽ…