Browsing: Weather Report

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. മഴയും വെയിലും കലർന്ന കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളിലും അനുഭവപ്പെടുക. അതേസമയം പകൽ സമയങ്ങളിൽ താപനിലയിൽ…

ഡബ്ലിൻ: അയർലന്റിൽ മഴ തുടരും. ഞായറാഴ്ച വരെ രാജ്യത്ത് മഴ സജീവമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ രീതിയിലുള്ള അതിശക്തമായ മഴ ഉണ്ടായിരിക്കില്ല.…

ബെൽഫാസ്റ്റ്: കനത്ത മഴയിൽ നോർതേൺ അയർലന്റിൽ മിന്നൽ പ്രളയം. കൗണ്ടി ഫെർമനാഗിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം താറുമാറായി. വെള്ളക്കെട്ട് രൂക്ഷമായതിനെ…

ഡബ്ലിൻ: മഴ കനക്കുന്ന സാഹചര്യത്തിൽ അയർലന്റിൽ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയുടെ സാഹചര്യത്തിൽ യെല്ലോ വാണിംഗ് മാറ്റി ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട്…

ബെൽഫാസ്റ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ നോർതേൺ അയർലന്റ്. മേഖലയിൽ കനത്ത മഴയെ തുടർന്ന് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.…

ഡബ്ലിൻ: അയർലന്റിൽ വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. 12 മണിക്കൂർ നേരത്തേയ്ക്ക്…

ഡബ്ലിൻ: അയർലന്റിൽ ഇന്ന് അസ്ഥിരകാലാവസ്ഥ. രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം കോർക്ക്, കെറി എന്നീ കൗണ്ടികളിൽ ശക്തമായ മഴയുടെ…

ഡബ്ലിൻ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അയർലന്റിലെ രണ്ട് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിംഗ്. കോർക്ക്, കെറി എന്നീ കൗണ്ടികളിലാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കൗണ്ടികളിൽ…

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും മഴ. അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ചൂടും രാജ്യത്ത് അനുഭവപ്പെടും. ഇന്നും…

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മെറ്റ് ഐറാൻ. തിങ്കളാഴ്ചവരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം അടുത്ത ആഴ്ച മുതൽ അയർലന്റിൽ വീണ്ടും…