Browsing: Uisce Éireann

കോർക്ക്: കൗണ്ടി കോർക്കിലെ ജലവിതരണ സംവിധാനം നവീകരിക്കാൻ ഉയിസ് ഐറാൻ. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. നഗരത്തിലെ പ്രധാന ജലവിതരണ സംവിധാനത്തിലെ 1.8…

ഡബ്ലിൻ: ഡബ്ലിൻ ഡ്രൈനേജ് പദ്ധതിയുമായി ഉയിസ് ഐറാൻ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമപരമായ കരാറിൽ ഉയിസ് ഐറാൻ എത്തി. നിർമ്മാണ കരാർ നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ…

ഡബ്ലിൻ: ശൈത്യം കാലം ആരംഭിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഉയിസ് ഐറാനും. തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ വീടുകളിൽ സജ്ജീകരിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കാവൻ, ഡൊണഗൽ, ലെയ്ട്രിം,…

കോർക്ക്: വെസ്റ്റ് കോർക്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഉണ്ടായ ചട്ടലംഘനത്തിന് ഉയിസ് ഐറാന് പിഴ. നാലായിരം യൂറോയാണ് ഉയിസ് ഐറാന് പിഴ ചുമത്തിയത്. വെസ്റ്റ്‌കോർക്കിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ്…

ഡബ്ലിൻ: അയർലൻഡിൽ ഹോസ്‌പൈപ്പ് ഉപയോഗത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരും. മീത്ത്, വെസ്റ്റ്മീത്ത്, ഡൊണഗൽ എന്നീ കൗണ്ടികളിൽ ഏർപ്പെടുത്തിയ നിരോധനമാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ഒക്ടോബർ…

ലിമെറിക്ക്: ലിമെറിക്കിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം. രാത്രി കാലങ്ങളിൽ ലിമെറിക്കിലെ നാലോളം മേഖലകളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് ഉയിസ് ഐറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച നിയന്ത്രണം…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലും, വിക്ലോ, കിൽഡെയർ കൗണ്ടികളിലെ പ്രദേശങ്ങളിലും ജലവിതരണം പുന:സ്ഥാപിച്ച് ഉയിസ് ഐറാൻ. പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് ജലവിതരണം വീണ്ടും ആരംഭിച്ചത്. ഇതോടെ പൊതുജനങ്ങൾക്കും…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിനിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഭൂരിഭാഗവും പൂർത്തിയായതായി ഉയിസ് ഐറാൻ. അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തിയായ ശേഷം ജലവിതരണം ആരംഭിക്കും. വെള്ളിയാഴ്ച രാത്രി മുതലാണ് മേഖലയിലെ പ്രധാന…

ഡബ്ലിൻ: ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ പൈപ്പിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ച് ഉയിസ് ഐറാൻ. ഇന്നലെ രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പണികൾ തീരുന്നത് വരെ ഡബ്ലിനിലും വിക്ലോ,…

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ വെള്ളം അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സൂക്ഷിക്കണമെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന…